SPECIAL REPORTമാടായി കോളേജ് നിയമനവിവാദത്തില്‍ എംകെ രാഘവനെ ജാമ്യത്തിലെടുക്കാന്‍ തങ്ങള്‍ക്ക് ബാദ്ധ്യതയില്ലെന്ന് സിപിഎം; കെപിസിസി അന്വേഷണ സംഘം കണ്ണൂരിലെത്തി മടങ്ങിയിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും നടപടിയുണ്ടാകാത്തതില്‍ വിമത വിഭാഗത്തിന് നിരാശ, ബന്ധുനിയമനത്തില്‍ വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന് എംകെ രാഘവനുംഅനീഷ് കുമാര്‍16 Dec 2024 9:20 PM IST